Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2020 12:57 PM IST Updated On
date_range 2 Sept 2020 12:57 PM ISTകോവിഡ്: രാജസ്ഥാനിൽ അഞ്ച് മരണം കൂടി; പുതുതായി 690 പേർക്കു കൂടി രോഗം
text_fieldsbookmark_border
ജയ്പുർ: രാജസ്ഥാനിൽ ബുധനാഴ്ച അഞ്ച് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 690 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
141 പേരാണ് ബുധനാഴ്ച രോഗമുക്തി നേടിയത്. നിലവിൽ 68,265 പേർ രോഗമുക്തി നേടുകയും 67,093 പേർ ആശുപത്രി വിടുകയും ചെയ്തു.
സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 83,853 ആയി. ഇതിൽ 1,074 പേർ മരിച്ചു. നിലവിൽ 14,514 പേരാണ് രാജസ്ഥാനിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story