Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2022 6:00 PM GMT Updated On
date_range 14 Oct 2022 6:00 PM GMTരാജീവ് ഗാന്ധി വധക്കേസ്: നളിനിയുടെ ഹരജി 17ലേക്ക് മാറ്റി
text_fieldsbookmark_border
ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരൻ ജയിൽമോചനത്തിനായി സമർപ്പിച്ച ഹരജി സുപ്രീംകോടതി ഒക്ടോബർ 17ലേക്ക് മാറ്റി. സമയക്കുറവുമൂലം കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, ബി.വി. നാഗരത്ന എന്നിവരുടെ ബെഞ്ചിന് ഹരജി പരിഗണിക്കാനായില്ല. നളിനിയുടെയും ആർ.പി. രവിചന്ദ്രന്റെയും നേരത്തെയുള്ള മോചനത്തിന് തമിഴ്നാട് സർക്കാർ വ്യാഴാഴ്ച അനുകൂല നിലപാടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story