Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 11:04 PM IST Updated On
date_range 15 May 2022 11:04 PM ISTമുഖ്യതെരഞ്ഞെടുപ്പ് കമീഷണറായി രാജീവ് കുമാർ ചുമതലയേറ്റു
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: രാജ്യത്തെ 25ാമത് മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായി രാജീവ് കുമാർ ചുമതലയേറ്റു. സുശീൽ ചന്ദ്ര സ്ഥാനമൊഴിഞ്ഞതോടെയാണ് 2020 സെപ്റ്റംബർ മുതൽ തെരഞ്ഞെടുപ്പ് കമീഷനിലുള്ള രാജീവ് കുമാർ മുഖ്യ കമീഷണറായി നിയമിതനായത്.
ഈവർഷം ജൂലൈ-ആഗസ്റ്റിൽ നടക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പുമാണ് പുതിയ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർക്കുമുന്നിലുള്ള പ്രധാന ചുമതലകൾ. 2025 ഫെബ്രുവരി വരെയാണ് രാജീവ് കുമാറിന്റെ കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story