Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2017 5:08 AM IST Updated On
date_range 25 Oct 2017 10:09 AM ISTമാവോവാദി ആക്രമണം: വെല്ലുവിളി ഏറ്റെടുക്കുന്നു - രാജ്നാഥ് സിങ്
text_fieldsbookmark_border
ന്യൂഡൽഹി: ഛത്തിസ്ഗഢിെല സുക്മയിൽ സി.ആർ.പി.എഫുകാരെ മാവോവാദികൾ കൂട്ടക്കൊലചെയ്ത സംഭവം ഒരു െവല്ലുവിളിയായി ഏറ്റെടുക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ‘‘നിർഭാഗ്യകരവും ദുഃഖകരവുമാണ് സംഭവം. ഇതൊരു വെല്ലുവിളിയായി കാണുന്നു’’ -അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട സി.ആർ.പി.എഫ് ഭടന്മാരുടെ കുടുംബാംഗങ്ങെള അദ്ദേഹം അനുശോചനം അറിയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് അഹിർ ഛത്തിസ്ഗഢിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story