Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡാർജിലിങ്ങിലെ സുരക്ഷ...

ഡാർജിലിങ്ങിലെ സുരക്ഷ വിലയിരുത്തി രാജ്​നാഥ്​സിങ്​

text_fields
bookmark_border
ഡാർജിലിങ്ങിലെ സുരക്ഷ വിലയിരുത്തി രാജ്​നാഥ്​സിങ്​
cancel

ന്യൂഡൽഹി: പശ്​ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ ഗൂർഖ ജനമുക്​തി മോർച്ചയുടെ അനിശ്​ചിത കാല ബന്ദ്​ തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്​ നാഥ്​ സിങ്​ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി. സമാധാനം പുനഃസ്​ഥാപിക്കുന്നതിന്​ വേണ്ടി കൂടുതൽ സുരക്ഷാ ഉദ്യോഗസ്​ഥ​െര സംസ്​ഥാനത്തേക്ക്​ അയച്ചിരുന്നു. എന്നാൽ നിലവി​െല സാഹചര്യത്തെ കുറിച്ച്​ സംസ്​ഥാനം ഇതുവരെ കേന്ദ്രത്തിന്​ റിപ്പോർട്ട്​ നൽകിയിട്ടില്ല. തുടർന്നാണ്​ രാജ്​നാഥ്​ സിങ്​ നേരിട്ട്​ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയത്​. 

ഗൂർഖാ ജനമുക്​തി മോർച്ചയു​െട ബന്ദ്​ ആറാം നാളും തുടരുകയാണ്​. അതിനിടെ ഗൂർഖ ജനമുക്​തി മോർച്ചയുടെ അസിസ്​റ്റൻറ്​ ജനറൽ സെക്രട്ടറി ബിനയ്​ തമാങ്ങി​​െൻറ വീട്ടിൽ ​െപാലീസ്​ പരിശോധനയും നടന്നു. പൊലീസ്​ നടപടി​െക്കതിര ശക്​തമായ പ്രതിഷേധവും അരങ്ങേറി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singhDarjeelingGorkha Janmukti Morcha
News Summary - Rajnath Singh reviews security in Darjeeling as situation remains tense
Next Story