Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്​നാഥ്​ ഇന്ന്​...

രാജ്​നാഥ്​ ഇന്ന്​ സിയാച്ചിനും ശ്രീനഗറും സന്ദർശിക്കും

text_fields
bookmark_border
രാജ്​നാഥ്​ ഇന്ന്​ സിയാച്ചിനും ശ്രീനഗറും സന്ദർശിക്കും
cancel
ന്യൂ​ഡ​ൽ​ഹി: പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ രാ​ജ്​​നാ​ഥ്​ സി​ങ്ങി​െൻറ ആ​ദ്യ സ​ന്ദ​ർ​ശ​നം സി​യാ​ച്ചി​നി​ലേ​യും ശ്രീ​ന​ഗ​റി​ലേ​യും സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്. തി​ങ്ക​ളാ​ഴ്​​ച ​സേ​ന ത​ല​വ​ൻ ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​നൊ​പ്പ​മാ​വും​ സ​ന്ദ​ർ​ശ​ന​മെ​ന്ന്​ സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ലേ​യി​ലെ 14 കോ​ർ​പ്​​സ്, ശ്രീ​ന​ഗ​റി​ലെ 15 കോ​ർ​പ്​​സ്​ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന മ​ന്ത്രി മേ​ഖ​ല​യി​ലെ സ്​​ഥി​തി​വി​ശേ​ഷ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singhSrinagarmalayalam newsindia news
News Summary - Rajnath singh in Srinagar -India News
Next Story