Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമക്ഷേത്ര പ്രതിഷ്ഠ:...

രാമക്ഷേത്ര പ്രതിഷ്ഠ: പങ്കെടുക്കുമെന്ന് ഹിമാചലിലെ കോൺഗ്രസ് മന്ത്രി

text_fields
bookmark_border
രാമക്ഷേത്ര പ്രതിഷ്ഠ: പങ്കെടുക്കുമെന്ന് ഹിമാചലിലെ കോൺഗ്രസ് മന്ത്രി
cancel

ഷിം​ല: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ ച​ട​ങ്ങി​ൽ പ​​​ങ്കെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് കോ​ൺ​​ഗ്ര​സ് തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും പ​രി​പാ​ടി​ക്ക് പോ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് പാ​ർ​ട്ടി ഭ​രി​ക്കു​ന്ന ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി വി​ക്ര​മാ​ദി​ത്യ സി​ങ്. ത​ന്റെ സൗ​ക​ര്യ​മ​നു​സ​രി​ച്ച് രാ​മ​ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ജ​നു​വ​രി നാ​ലി​ന് വി​ക്ര​മാ​ദി​ത്യ സി​ങ് പ​റ​ഞ്ഞി​രു​ന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി വീ​ർ​ഭ​ദ്ര സി​ങ്ങി​ന്റെ​യും സം​സ്ഥാ​ന പാ​ർ​ട്ടി അ​ധ്യ​ക്ഷ പ്ര​തി​ഭ സി​ങ്ങി​ന്റെ​യും മ​ക​നാ​ണ് വി​ക്ര​മാ​ദി​ത്യ സി​ങ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HimachalCongress MinisterRam Temple Consecration
News Summary - Ram temple consecration; Congress Minister of Himachal will participate
Next Story