Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമക്ഷേത്ര നിർമാണം...

രാമക്ഷേത്ര നിർമാണം പകുതി പൂർത്തിയായി; 2024 ജനുവരിയിൽ തുറക്കും

text_fields
bookmark_border
ram temple
cancel

അ​യോ​ധ്യ: അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര​നി​ർ​മാ​ണം 50 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ​താ​യും 2024 ജ​നു​വ​രി​യി​ൽ തു​റ​ക്കു​മെ​ന്നും ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർ​ഥ് ക്ഷേ​ത്ര ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ച​മ്പ​ത് റാ​യ് വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത​വ​ർ​ഷം ഡി​സം​ബ​റോ​ടെ താ​ഴെ​നി​ല​യു​ടെ നി​ർ​മാ​ണം ക​ഴി​യു​മെ​ന്നും ജ​നു​വ​രി​യി​ൽ വി​ഗ്ര​ഹ​പ്ര​തി​ഷ്ഠ ന​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

1800 കോ​ടി രൂ​പ​യാ​ണ് ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​ന് ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​തെ​ന്നും റാ​യ് കൂ​ട്ടി​ച്ചേ​ർ​ത്തു. 2024ൽ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ അ​തി​നു​മു​മ്പ് ക്ഷേ​ത്രം തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ് ബി.​ജെ.​പി​യു​ടെ പ​ദ്ധ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ram Temple Ayodhya
News Summary - Ram temple construction half complete; It will open in January 2024
Next Story