Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 6:07 AM IST Updated On
date_range 23 Dec 2018 5:29 PM ISTറമദാൻ: തമിഴ്നാട്ടിൽ മുസ്ലിം പള്ളികൾക്ക് സംസ്ഥാന സർക്കാർവക സൗജന്യ അരി
text_fieldsbookmark_border
ചെന്നൈ: റമദാൻ പ്രമാണിച്ച് സംസ്ഥാനത്തെ മൂവായിരത്തിലധികം മുസ്ലിം പള്ളികളിലേക്ക് 5145 ടൺ അരി എത്തിച്ചുനൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. ഇതിനായി 12.97 കോടി രൂപയാണ് വകയിരുത്തിയത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയാണ് പദ്ധതിക്ക് തുടക്കമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story