Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2019 10:20 AM IST Updated On
date_range 24 July 2019 10:20 AM ISTഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി രമൺസിങ് ആശുപത്രിയിൽ
text_fieldsbookmark_border
ഗുരുഗ്രാം: ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി രമൺസിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ നെഞ്ചുവേദന അനുഭവെപ്പട്ടതിനെ തുടർന്നാണ് ഗുരുഗ്രാമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ രണ്ട് ദിവസമായി രമൺസിങ് ഡൽഹിയിലായിരുന്നു. തിങ്കളാഴ്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ്ങിനേയും സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story