Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആരോപണം തെളിഞ്ഞാല്‍...

ആരോപണം തെളിഞ്ഞാല്‍ അക്ബര്‍ രാജിവെക്കും- കേന്ദ്രമന്ത്രി അതാവലെ

text_fields
bookmark_border
ആരോപണം തെളിഞ്ഞാല്‍ അക്ബര്‍ രാജിവെക്കും- കേന്ദ്രമന്ത്രി അതാവലെ
cancel

പുണെ: കേന്ദ്ര മന്ത്രി എം.ജെ അക്ബറിനെതിരായ പീഡനാരോപണം തെളിഞ്ഞാല്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. സ്ത്രീത്വത്തെ അപമാനിക്കുന്നവർ ആരായാലും നടപടിയെടുക്കും. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം.

അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കാനുള്ള അവസരമായി മീ ടൂ പ്രചാരണം മാറരുതെന്ന്​ അദ്ദേഹം വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മീ ടൂ പ്രചാരണം വഴി തെറ്റായ ആരോപണം ഉന്നയിക്കാം. ആരെയും കെണിയില്‍ പെടുത്താം. പൊലീസ് അന്വേഷിച്ച് നിജസ്​ഥിതി പുറത്തുകൊണ്ടുവരണം- അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mj akbarRamdas Athawalem me too
News Summary - ramdas-athawale-mj-akbar-india news
Next Story