Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:50 PM GMT Updated On
date_range 23 April 2022 5:50 PM GMTമസ്ജിദുകളിലെ ഉച്ചഭാഷിണി: രാജ് താക്കറെയോട് വിയോജിച്ച് കേന്ദ്രമന്ത്രി അതാവലെ
text_fieldsbookmark_border
Listen to this Article
മുംബൈ: മസ്ജിദുകളിൽനിന്ന് ഉച്ചഭാഷിണി നീക്കണമെന്ന എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെയുടെ ആഹ്വാനത്തോട് വിയോജിച്ച് കേന്ദ്രമന്ത്രിയും റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യ (അതാവലെ) അധ്യക്ഷനുമായ രാംദാസ് അതാവലെ. മേയ് മൂന്നിനകം ഉച്ചഭാഷിണി നീക്കം ചെയ്തില്ലെങ്കിൽ മസ്ജിദുകൾക്കുമുന്നിൽ ഹനുമാൻ ചാലിസ ജപിക്കുമെന്ന് ഈയിടെ രാജ് താക്കറെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹനുമാൻ ചാലിസ ജപിക്കുന്നതിനോട് എതിർപ്പില്ല. മസ്ജിദുകളിലെ ഉച്ചഭാഷിണി നീക്കണമെന്ന ആവശ്യത്തോടാണ് വിയോജിപ്പ്. -പുണെയിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ അതാവലെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story