Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറാഞ്ചി-ന്യൂഡൽഹി...

റാഞ്ചി-ന്യൂഡൽഹി രാജധാനി എക്സ്പ്രസ് പാളം തെറ്റി; ആളപായമില്ല

text_fields
bookmark_border
റാഞ്ചി-ന്യൂഡൽഹി രാജധാനി എക്സ്പ്രസ് പാളം തെറ്റി; ആളപായമില്ല
cancel

ന്യൂഡൽഹി: ഡൽഹിയിൽ ന്യൂഡൽഹി-റാഞ്ചി രാജധാനി എക്സ്പ്രസ് പാളം തെറ്റി. ട്രെയിനിന്‍റെ എൻജിനും പവർ കാർ കോച്ചുമാണ് പാളം തെറ്റിയത്. ഡൽഹിയിലെ ശിവാജി പാലത്തിൽ വെച്ചായിരുന്നു അപകടം. അപകട സമയത്ത് ട്രെയിനിന് വേഗത കുറവായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ആളപായമോ പരിക്കോ ഉണ്ടായിട്ടില്ലെന്ന് പ്രാഥമിക റിപ്പോർട്ട്. 

ഇന്ന് പുലർച്ചെ യു.പിയിൽ ഹൗറ​-ജബൽപൂർ ശക്​തിപുഞ്ച്​ എക്​സ്​പ്രസി​​​ന്‍റെ ഏഴു കോ​ച്ചുകൾ​ പാളം തെറ്റിയിരുന്നു​. കൊൽക്കത്തയിൽ നിന്ന്​ ജബൽപൂരിലേക്ക്​ വരികയായിരുന്ന ട്രെയിൻ സോൻഭദ്രയിലെ ഒബ്ര ഡാമിനു സമീപമാണ് പാളം തെറ്റിയത്​.  

ആറു മണിക്കൂറിനിടെയാണ് രാജ്യത്ത് രണ്ട് ട്രെയിൻ അപകടങ്ങൾ ഉണ്ടായത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train derailmalayalam newsRajdhani ExpressRanchi-New DelhiShivaji Bridge
News Summary - Ranchi-New Delhi Rajdhani Express derails near Shivaji Bridge in Newdelhi -India News
Next Story