Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sept 2021 5:32 PM IST Updated On
date_range 10 Sept 2021 5:32 PM IST30കാരിയെ ബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റി; യുവതി അതീവ ഗുരുതരാവസ്ഥയിൽ
text_fieldsbookmark_border
മുംബൈ: 30കാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പു ദണ്ഡ് കയറ്റിയ നിലയിൽ കണ്ടെത്തി. മുംബൈയിലെ സാക്കിനാക്ക പ്രദേശത്തുള്ള ഖൈറാനി റോഡിലാണ് യുവതിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിയിലെത്തിക്കുകയായിരുന്നു.
യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയായിരുന്നു. യുവതിയുടെ നില അതീവ ഗുരുതരമാണ്.
സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ സംഭവത്തിൽ കൂടുതല്‍ പേര് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story