Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോക്​സോ കേസുകളിൽ...

പോക്​സോ കേസുകളിൽ ദയാഹരജി നൽകാൻ അനുവദിക്കരുത്​ -രാഷ്​ട്രപതി

text_fields
bookmark_border
ramnath-kovind
cancel

മൗണ്ട്​ അബു: പോക്​സോ കേസുകളിൽ വധശിക്ഷ വിധിക്കപ്പെടുന്നവർക്ക്​ ദയാഹരജി നൽകാൻ അനുവാദം നൽകരുതെന്ന്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​. രാജസ്ഥാനിലെ സിർഹോയിൽ നടന്ന ചടങ്ങിലായിരുന്നു ​അദ്ദേഹത്തിൻെറ പരാമർശം.

സ്​ത്രീ സുരക്ഷ ഗൗരവകരമായ വിഷയമാണ്​. ദയാഹരജി നൽകുന്നതിനുള്ള നിയമങ്ങളിൽ പാർലമ​െൻറിൽ പുനരാലോചന വേണമെന്നും രാഷ്​ട്രപതി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocso actmalayalam newsindia newsmercy plea
News Summary - Rapists Convicted Under POCSO Shouldn't Be Allowed-India news
Next Story