Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമൂഹ മാധ്യമങ്ങളിലെ...

സമൂഹ മാധ്യമങ്ങളിലെ വ്യാജ വാർത്തകൾക്കെതിരെ രവിശങ്കർ പ്രസാദ്

text_fields
bookmark_border
സമൂഹ മാധ്യമങ്ങളിലെ വ്യാജ വാർത്തകൾക്കെതിരെ രവിശങ്കർ പ്രസാദ്
cancel

ന്യൂഡൽഹി: രാജ്യ താത്​പര്യങ്ങൾക്കും സാമ്പത്തിക സുസ്​ഥിരതക്കുമെതിരെ സമൂഹ മാധ്യമങ്ങളെ ആയുധമാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്​ കേന്ദ്ര വിവര സാ​േങ്കതിക വകുപ്പ്​ മന്ത്രി രവിശങ്കർ പ്രസാദ്​. 

ആൾക്കൂട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഡിജിറ്റൽ മാധ്യമങ്ങളുടെ ദോഷങ്ങളെ കുറിച്ച്​ രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാട്​സ്​ആപ്പി​​​െൻറ പുതുക്കിയ പതിപ്പും വ്യാജ വാർത്തകളെ പ്രതിരോധിക്കാൻ പര്യാപ്​തമല്ലെന്ന്​ കേന്ദ്ര ഉൗർജ്ജ വകുപ്പ്​ മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. 

വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്ന പശ്ചാത്തലത്തിൽ​ സമൂഹ മാധ്യമങ്ങൾക്കും സന്ദേശ കൈമാറ്റ ആപ്പുകൾക്കും നിയന്ത്രണമേർപ്പെടുത്താൻ  കേന്ദ്രം ആലോചിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajyasabharavi shankar prasadfake newsmalayalam news
News Summary - Ravi Shankar Prasad raises 'fake news' issue in RS-india news
Next Story