Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാസ്​റ്റർകാർഡിന്​...

മാസ്​റ്റർകാർഡിന്​ ആർ.ബി.ഐ വിലക്ക്

text_fields
bookmark_border
മാസ്​റ്റർകാർഡിന്​ ആർ.ബി.ഐ വിലക്ക്
cancel

മും​ബൈ: ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ പു​തി​യ ഡെ​ബി​റ്റ്​/​ക്രെ​ഡി​റ്റ്​/ പ്രീ​പെ​യ്​​ഡ്​ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ നി​ന്ന്​ ​ മാ​സ്​​റ്റ​ർ കാ​ർ​ഡി​ന്​ ആ​ർ.​ബി.​ഐ വി​ല​ക്ക്. ഉ​പ​ഭോ​ക്​​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ വ്യ​ക്​​തി വി​വ​ര​ങ്ങ​ളും ഇ​ന്ത്യ​യി​ൽ ത​ന്നെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന മാ​ർ​ഗ​നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​ന്ന​തി​ലെ വീ​ഴ്​​ച​യാ​ണ്​ ന​ട​പ​ടി​ക്ക്​ കാ​ര​ണം.

അ​തേ​സ​മ​യം, ആ​ർ.​ബി.​ഐ ന​ട​പ​ടി നി​ല​വി​ലെ ഉ​പ​ഭോ​ക്​​താ​ക്ക​ളെ​ ബാ​ധി​ക്കി​ല്ല. മാ​സ്​​റ്റ​ർ കാ​ർ​ഡ്​ വി​ത​ര​ണം ചെ​യ്യു​ന്ന എ​ല്ലാ ബാ​ങ്കു​ക​ളും ബാ​ങ്കി​ത​ര സ്​​ഥാ​പ​ന​ങ്ങ​ളും നി​ർ​ദേ​ശം പാ​ലി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mastercard
News Summary - RBI bans MasterCard
Next Story