Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.ബി.​െഎയുടെ...

ആർ.ബി.​െഎയുടെ സ്വയംഭരണാധികാരം സംരക്ഷിക്കുമെന്ന്​ ശക്​തികാന്ത ദാസ്​

text_fields
bookmark_border
ആർ.ബി.​െഎയുടെ സ്വയംഭരണാധികാരം സംരക്ഷിക്കുമെന്ന്​ ശക്​തികാന്ത ദാസ്​
cancel

ന്യൂഡൽഹി: ആർ.ബി.​െഎയുടെ സ്വയംഭരണാധികാരം സംരക്ഷിക്കുമെന്ന്​ പുതിയ ഗവർണർ ശക്​തികാന്ത ദാസ്​. പ്രൊഫഷണലിസം, ആർ.ബ ി.​െഎയുടെ മൂല്യങ്ങൾ എന്നിവ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്​തമാക്കി.

ഇന്ത്യൻ സ മ്പദ്​വ്യവസ്ഥയുടെ താൽപര്യത്തിനായി എല്ലാവരുമായി ചേർന്ന്​ പ്രവർത്തിക്കും. നാളെ പൊതുമേഖല ബാങ്ക്​ സി.ഇ.ഒമാരുടെയും എം.ഡിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്​. ബാങ്കിങ്​ മേഖലയാണ്​ രാജ്യത്ത്​ ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്നത്​​. ബാങ്കിങ്​ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്​ നിലവിൽ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ്​ ആർ.ബി.​െഎയുടെ ഗവർണറായി ശക്​തികാന്ത ദാസിനെ കേന്ദ്രസർക്കാർ നിയമിച്ചത്​. ഉൗർജിത്​ പ​േട്ടൽ രാജിവെച്ച ഒഴിവിലേക്കായിരുന്നു നിയമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbimalayalam newsShakthikanth dasRBI Governer
News Summary - RBI Governor Shaktikanta Das-India news
Next Story