Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.ബി.ഐ ഗവർണർ...

ആർ.ബി.ഐ ഗവർണർ ശക്​തികാന്ത ദാസിന്​ കോവിഡ്​

text_fields
bookmark_border
shakthi-kanth-das
cancel
camera_alt??.??.? ?????: ??????????? ?????

ന്യൂഡൽഹി: റിസർവ്​ ബാങ്ക്​ ഗവർണർ ശക്​തികാന്ത ദാസിന്​ കോവിഡ് സ്ഥിരീകരിച്ചു​. ട്വിറ്ററിലൂടെയാണ്​ അദ്ദേഹം കോവിഡ്​ സ്ഥിരീകരിച്ച വിവരം അറിയിച്ചത്​. വിട്ടീലിരുന്ന്​ ജോലി തുടരുമെന്നും ശക്​തികാന്ത ദാസ്​ അറിയിച്ചു.

എനിക്ക്​ ഇന്ന്​ കോവിഡ്​ സ്ഥിരീകരിച്ചു. കാര്യമായ ആരോഗ്യപ്രശ്​നങ്ങളില്ല. ഞാനുമായി അടുത്ത ദിവസങ്ങളിൽ ​ബന്ധപ്പെട്ടവർ സ്വയംനിരീക്ഷണത്തിൽ പോകണം. ഐസോലേഷനിലിരുന്ന്​ ​ജോലി തുടരും. ആർ.ബി.ഐയുടെ പ്രവർത്തനങ്ങൾ തടസം കൂടാതെ നടക്കും. ദൈനംദിന പ്രവർത്തനങ്ങൾ ടെലിഫോണിലൂടെയും വിഡിയോ കോൺഫറൻസിലൂടെയും വിലയിരുത്തുമെന്നും ശക്​തികാന്ത ദാസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shaktikanta Das​Covid 19
News Summary - RBI Governor Shaktikanta Das Tests Positive For Coronavirus
Next Story