Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'നമ്മുടെ രാജ്യത്തിന്...

'നമ്മുടെ രാജ്യത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ സ്മരിക്കുന്നു'; നെഹ്റുവിന് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

text_fields
bookmark_border
നമ്മുടെ രാജ്യത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ സ്മരിക്കുന്നു; നെഹ്റുവിന് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
cancel

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മവാർഷികത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'നമ്മുടെ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുജിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ആദരമർപ്പിക്കുന്നു. നമ്മുടെ രാജ്യത്തിന് അദ്ദേഹം നൽകിയ സംഭാവനകളും സ്മരിക്കുന്നു' എന്നാണ് നരേന്ദ്രമോദി ട്വീറ്റ് ചെയ്തത്.

രാജ്‌നാഥ് സിങ്, രാഹുല്‍ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അശോക് ഗെഹ്ലോട്ട്, ജയ്റാം രമേശ് തുടങ്ങിയവരും നെഹ്‌റുവിന്റെ ജന്മവാർഷിക ദിനത്തിൽ ആദരം അർപ്പിച്ചു. 1889 നവംബർ 14ന് ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് നെഹ്റു ജനിച്ചത്. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവിയിലിരുന്നതും ജവഹർലാൽ നെഹ്റുവാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jawaharlal Nehruchildrens day Narendra Modi
News Summary - ‘Recall his contribution to our nation’; Prime minister Narendra Modi's tribute to Jawaharlal Nehru
Next Story