Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മദ്യപർക്ക്​ ചിക്കൻ വിളമ്പിയില്ല; മഹാരാഷ്​ട്രയിൽ ഹോട്ടലിന്​ തീയിട്ട്​ ​പ്രതികാരം
cancel
Homechevron_rightNewschevron_rightIndiachevron_rightമദ്യപർക്ക്​ ചിക്കൻ...

മദ്യപർക്ക്​ ചിക്കൻ വിളമ്പിയില്ല; മഹാരാഷ്​ട്രയിൽ ഹോട്ടലിന്​ തീയിട്ട്​ ​പ്രതികാരം

text_fields
bookmark_border


ന്യൂഡൽഹി: മദ്യപിച്ചെത്തിയതിന്​ ​​ചിക്കൻ വിഭവം വിളമ്പാൻ വിസമ്മതിച്ചതിന്​ ഹോട്ടൽ തീയിട്ട്​ പ്രതികാരം. മഹാരാഷ്​ട്രയിലെ നാഗ്​പൂരിലാണ്​ നാടിനെ നടുക്കിയ സംഭവം. ഞായറാഴ്​ച പുലർച്ചെ സമയത്തായിരുന്നു റോഡരികിലെ ഹോട്ടലിൽ രണ്ടു പേർ എത്തുന്നത്​. കുടിച്ച്​ ലഹരിയിലായതിനാൽ ഉടമ നൽകാൻ സമ്മതിച്ചില്ല.

വാക്കേറ്റമായി തുടങ്ങിയത്​ കട തീയിട്ട്​ നശിപ്പിക്കുന്നതിൽ കലാശിക്കുകയായിരുന്നു.

മഹാരാഷ്​ട്ര ഉൾപെടെ രാജ്യത്ത്​ ഒമ്പത്​ സംസ്​ഥാനങ്ങൾ പക്ഷിപ്പനിയുടെ പിടിയിലായ വാർത്ത ഭീതി വിതക്കുന്നതിനിടെയാണ്​ സംസ്​ഥാനത്ത്​ ദുരനുഭവം.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രതികളായ ശങ്കർ തായ്​ഡെ, സാഗർ പ​ട്ടേൽ എന്നിവരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drunk menset hotel on fire
News Summary - Refused to serve chicken, 2 drunk men set hotel on fire
Next Story