Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബ്രിട്ടീഷ്​ പൗരത്വ...

ബ്രിട്ടീഷ്​ പൗരത്വ പരാതി തള്ളി; അമേത്തിയിൽ രാഹുലിൻെറ പത്രിക സ്വീകരിച്ചു

text_fields
bookmark_border
Rahul Gandhi
cancel

അമേത്തി: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി അമേത്തി ലോക്​സഭ മണ്ഡലത്തിൽ നൽകിയ നാമനിർദേശ പത്രിക സ്വീകരിച്ചു. രാ ഹുലിൻെറ ബ്രിട്ടീഷ്​ പൗരത്വം സംബന്ധിച്ച പരാതി തള്ളിക്കൊണ്ടാണ്​ പത്രിക സ്വീകരിച്ചത്​. രാഹുൽ ഗാന്ധിക്ക്​ ബ്രിട്ടീഷ്​ പൗരത്വമാണുള്ളതെന്നും വിദ്യാഭ്യാസ യോഗ്യതയിൽ പ്രശ്​നങ്ങളുണ്ടെന്നും കാണിച്ച്​ അമേത്തിയിലെ സ്വതന്ത്ര സ്ഥാനാർഥി ധ്രുവ് ലാല്‍ എന്നയാളാണ് പരാതി നല്‍കിയത്.

ഇത്​ ബി.ജെ.പി ഏറ്റെടുക്കുകയും രാഹുലിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്​തിരുന്നു. പരാതി ഉയർന്നതിനെ തുടർന്ന്​ നാമനിർദേശ പത്രികയുടെ സൂക്ഷ്​മ പരിശോധന മാറ്റി​െവച്ചിരുന്നു.

എന്നാൽ പരിശോധനകൾക്കൊടുവിൽ സ്ഥാനാർഥിത്വം സംബന്ധിച്ച്​ ഉയർത്തിയ എതിർപ്പുകൾ തള്ളുകയും രാഹുലിൻെറ പത്രിക സ്വീകരിക്കുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amethinominationmalayalam newsbritish citizenship objectionsRahul Gandhi
News Summary - rejected british citizenship objections; Rahul Gandhi’s Amethi Nomination Cleared -india news
Next Story