Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വം കിട്ടാൻ...

പൗരത്വം കിട്ടാൻ അപേക്ഷയിൽ ഇനി മതം രേഖപ്പെടുത്തണം

text_fields
bookmark_border
പൗരത്വം കിട്ടാൻ അപേക്ഷയിൽ ഇനി മതം രേഖപ്പെടുത്തണം
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പൗ​ര​ത്വം നേ​ട​ണ​മെ​ങ്കി​ൽ ഇ​നി​മു​ത​ൽ അ​പേ​ക്ഷ​യി​ൽ മ​ത​വും രേ​ഖ​പ്പെ​ടു​ത്ത​ണം. അ​പേ​ക്ഷ​യി​ൽ മ​തം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​വേ​ണ്ടി 2009ലെ ​പൗ​ര​ത്വ ച​ട്ട​ത്തി​ൽ കേ​ന്ദ്രം ഭേ​ദ​ഗ​തി വ​രു​ത്തി വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. ഇ​തി​നാ​യി ​അ​പേ​ക്ഷ​യി​ൽ പ്ര​ത്യേ​ക കോ​ളം ത​യാ​റാ​ക്കും.

ഇ​ന്ത്യ​ൻ പൗ​ര​ത്വ​മു​ള്ള​യാ​ളെ വി​വാ​ഹം ക​ഴി​ച്ച ആ​ൾ​ക്കോ ഇ​ന്ത്യ​ൻ പൗ​ര​ത്വ​മു​ള്ള​വ​രു​ടെ വി​ദേ​ശ​ത്ത്​ ജ​നി​ച്ച ര​ക്ഷി​താ​ക്ക​ൾ​ക്കോ മ​ക്ക​ൾ​ക്കോ ഇ​ന്ത്യ​ൻ പൗ​ര​ത്വം ല​ഭി​ക്കു​ന്ന​തി​ന്​ അ​പേ​ക്ഷ​യി​ൽ ഇ​തു​വ​രെ മ​തം ഏ​തെ​ന്ന്​ ചോ​ദി​ച്ചി​രു​ന്നി​ല്ല.

അ​തേ​സ​മ​യം, പാ​കി​സ്​​താ​ൻ, അ​ഫ്​​ഗാ​നി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്​ തു​ട​ങ്ങി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള​വ​ർ പൗ​ര​ത്വ​ത്തി​ന്​ അ​പേ​ക്ഷി​ക്കു​േ​മ്പാ​ൾ മാ​ത്ര​മേ മ​തം നി​ർ​ബ​ന്ധ​മാ​യും രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​ള്ളൂ എ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian citizenshipmalayalam newsReligion Mandatory
News Summary - Religion Mandatory For Citizenship -India News
Next Story