Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right10 രൂപ നാണയങ്ങൾ...

10 രൂപ നാണയങ്ങൾ സ്വീകരിക്കാൻ മടി; ബസുകളിലും എടുക്കുന്നില്ല, ഉത്തരവിട്ട് കലക്ടർ

text_fields
bookmark_border
10 രൂപ നാണയങ്ങൾ സ്വീകരിക്കാൻ മടി; ബസുകളിലും എടുക്കുന്നില്ല, ഉത്തരവിട്ട് കലക്ടർ
cancel
Listen to this Article

ഗൂ​ഡ​ല്ലൂ​ർ: തമിഴ്നാട്ടിലെ നീ​ല​ഗി​രി ജി​ല്ല​യി​ൽ 10 രൂ​പ നാ​ണ​യ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ മ​ടി. വ്യാ​ജ നാ​ണ​യ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ന​ട​പ​ടി​യെ​ടു​ക്കണമെന്ന് ഗൂ​ഡ​ല്ലൂ​ർ ഉ​പ​ഭോ​ക്തൃ സ​മി​തി സെ​ക്ര​ട്ട​റി എ​സ്. ശി​വ​സു​ബ്ര​ഹ്മ​ണ്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നീ​ല​ഗി​രി​യി​ൽ സ​ർ​ക്കാ​ർ ബ​സു​ക​ളി​ലും മി​നി ബ​സു​ക​ളി​ലും 10 രൂ​പ നാ​ണ​യ​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ണ്ട​ക്ട​ർ​മാ​ർ വി​സ​മ്മ​തി​ക്കു​ന്നു.

കോ​യ​മ്പ​ത്തൂ​ർ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ 10 രൂ​പ നാ​ണ​യ​ങ്ങ​ൾ വാ​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ ബ​സു​ക​ളി​ലും മി​നി ബ​സു​ക​ളി​ലും 10 രൂ​പ നാ​ണ​യ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും വാ​ങ്ങാ​ൻ ക​ല​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. മു​ഷി​യു​ന്ന 10 രൂ​പ നോ​ട്ടു​ക​ൾ പ​ല​ർ​ക്കും ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:10 rupee coin
News Summary - Reluctant to accept Rs 10 coins in Nilgiri
Next Story