Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ശൂർപ്പണഖ’ പരാമർശം;...

‘ശൂർപ്പണഖ’ പരാമർശം; മോദിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് രേണുക ചൗധരി

text_fields
bookmark_border
‘ശൂർപ്പണഖ’ പരാമർശം; മോദിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് രേണുക ചൗധരി
cancel

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​സ​ഭ​യി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ ത​​ന്നെ ശൂ​ർ​പ്പ​ണ​ഖ​യെ​ന്ന്​​ വി​ളി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍ ചെ​യ്യു​മെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് രേ​ണു​ക ചൗ​ധ​രി. ഇ​നി കോ​ട​തി​ക​ള്‍ എ​ത്ര വേ​ഗ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​മെ​ന്ന് നോ​ക്കാം എ​ന്ന കു​റി​പ്പോ​ടെ 2018ൽ ​മോ​ദി പാ​ർ​ല​മെ​ന്‍റി​ൽ ത​നി​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ന്‍റെ വി​ഡി​യോ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ്​ രേ​ണു​ക ചൗ​ധ​രി തീ​രു​മാ​നം വ്യ​ക്ത​മാ​ക്കി​യ​ത്.

പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​സ​ഭ​യി​ൽ സം​സാ​രി​ക്കു​മ്പോ​ൾ അ​ന്ന​ത്തെ സ​ഭാ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ ശാ​സ​ന രേ​ണു​ക ചൗ​ധ​രി ചി​രി​ച്ചു​കൊ​ണ്ട് നേ​രി​ട്ടി​രു​ന്നു. പി​ന്നാ​ലെ, രേ​ണു​ക​യെ ത​ട​യ​രു​തെ​ന്നും രാ​മാ​യ​ണം സീ​രി​യ​ലി​നു ശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​ര​മൊ​രു ചി​രി കേ​ൾ​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഇ​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ച്ച​ത് ശൂ​ർ​പ്പ​ണ​ഖ​യെ ആ​ണെ​ന്നാ​ണ് രേ​ണു​ക ചൗ​ധ​രി​യു​ടെ ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:defamation caseRenuka Chowdhury Narendra ModiSurpanakha
News Summary - Renuka Chowdhury to file defamation case against PM Modi over Surpanakha remark
Next Story