Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരേ​ണു​ക സ്വാ​മി...

രേ​ണു​ക സ്വാ​മി വ​ധ​ക്കേ​സ്: ദ​ർ​ശ​ൻ, പ​വി​ത്ര ഗൗ​ഡ അ​ട​ക്ക​മു​ള്ള​വ​രു​ടെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി നീ​ട്ടി

text_fields
bookmark_border
ദ​ർ​ശ​ൻ തൂ​ഗു​ദീ​പ,  പ​വി​ത്ര ഗൗ​ഡ
cancel
camera_alt

ദ​ർ​ശ​ൻ തൂ​ഗു​ദീ​പ,

പ​വി​ത്ര ഗൗ​ഡ

ബം​ഗ​ളൂ​രു: രേ​ണു​ക സ്വാ​മി വ​ധ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ന​ട​ൻ ദ​ർ​ശ​ൻ തൂ​ഗു​ദീ​പ, ന​ടി പ​വി​ത്ര ഗൗ​ഡ എ​ന്നി​വ​ര​ട​ക്ക​മു​ള്ള 17 പ്ര​തി​ക​ളു​ടെ​യും ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി ജൂ​ലൈ 18 വ​രെ നീ​ട്ടി.

ഇ​വ​രു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി വ്യാ​ഴാ​ഴ്ച അ​വ​സാ​നി​ച്ചി​രി​ക്കെ, മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ബം​ഗ​ളൂ​രു​വി​ലെ​യും തു​മ​കൂ​രു​വി​ലെ​യും ജ​യി​ലു​ക​ളി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലെ കോ​ട​തി​യി​ലെ​ത്തി​ച്ചു. കേ​സ് പ​രി​ഗ​ണി​ക്കു​ന്ന ബം​ഗ​ളൂ​രു​വി​ലെ കോ​ട​തി ക​സ്റ്റ​ഡി 18 വ​രെ നീ​ട്ടി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsIndia NewsRenukaswamy Murder
News Summary - Renukaswamy murder case-judicial custody of Darshan-Pavitra Gowda extends
Next Story