Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൊഗോയിക്കെതിരായ...

ഗൊഗോയിക്കെതിരായ ലൈംഗികാതിക്രമ കേസ്; റിപ്പോർട്ട് പരസ്യമാക്കണമെന്ന് മുൻ സുപ്രീംകോടതി ജഡ്ജി

text_fields
bookmark_border
ഗൊഗോയിക്കെതിരായ ലൈംഗികാതിക്രമ കേസ്; റിപ്പോർട്ട് പരസ്യമാക്കണമെന്ന് മുൻ സുപ്രീംകോടതി ജഡ്ജി
cancel

ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊഗോയിക്കെതിരായ ലൈംഗികാതിക്രമ കേസിൽ റിപ്പോർട്ട് പരസ്യമാക്കണമെന്ന് മുൻ സുപ്രീംകോടതി ജഡ്ജി. ജസ്റ്റിസ് ഇന്ദിര ബാനർജിയാണ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.

ഗൊഗോയിയുടെ കേസിൽ വ്യക്തത വരുത്തണമെന്ന് ഇന്ദിര ബാനർജി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഇന്ദിര ബാനർജി, എസ്.എ ബോബ്ഡെ, ഇന്ദു മൽഹോത്ര എന്നിവരാണ് ഗൊഗോയിക്കെതിരെ സുപ്രീംകോടതി ജൂനിയർ അസിസ്റ്റന്റ് ഉന്നയിച്ച ലൈംഗികാരോപണം അന്വേഷിച്ചത്.

ലൈംഗികാതിക്രം നടന്നോയെന്നല്ല സ്ഥാനത്ത് നിന്ന് ചീഫ് ജസ്റ്റിസിനെ മാറ്റണോയെന്ന് മാത്രമാണ് അന്ന് പരിശോധിച്ചതെന്ന് ഇന്ദിര ബാനർജി ബാർ ആൻഡ് ബെഞ്ചിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justice Indira Banerjee
News Summary - Report on CJI Gogoi ‘Harassment’ Allegations Should’ve Been Made Public: Justice Indira Banerjee
Next Story