Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2023 11:50 PM IST Updated On
date_range 11 Aug 2023 11:50 PM ISTട്രെയിൻ വെടിവെപ്പ്: പ്രതിയുടെ നുണപരിശോധനക്ക് അനുമതിയില്ല
text_fieldsbookmark_border
മുംബൈ: സഹപ്രവർത്തകനെയും മൂന്ന് യാത്രക്കാരെയും ട്രെയിനിൽ വെടിവെച്ചുകൊന്ന ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിനെ ബോറിവലി കോടതി 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. നേരത്തെയുള്ള റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം വീണ്ടും കോടതിയിൽ ഹാജരാക്കിയത്. സിങ്ങിനെ നുണപരിശോധന, ബ്രെയിൻ മാപ്പിങ്, നാർകോ അനാലിസിസ് തുടങ്ങിയവക്ക് വിധേയമാക്കുന്നതിന് കോടതി അനുമതി നിഷേധിച്ചു. റെയിൽവേ പൊലീസ് ഈ പരിശോധനകൾക്ക് അനുമതി തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story