Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിന്നാക്ക സംവരണം:...

പിന്നാക്ക സംവരണം: കോടതിയലക്ഷ്യ നടപടിക്കുള്ള ഹരജി 21ന്

text_fields
bookmark_border
supreme court
cancel

ന്യൂഡൽഹി: പിന്നാക്ക സംവരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധികൾ നടപ്പാക്കാത്തതിനെതിരെ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജി 21ന് ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഋഷികേഷ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് കേൾക്കും.

രാജ്യത്ത് സംവരണം നടപ്പാക്കുന്നതിലെ പാകപ്പിഴവുകൾ ചൂണ്ടിക്കാട്ടി മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമീഷൻ ട്രസ്റ്റ് ആണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ ഫയൽ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RESERVATIONsupreme court
News Summary - RESERVATION: Petition for contempt of court on 21st
Next Story