Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമക്ക മസ്​ജിദ്​ കേസ്​:...

മക്ക മസ്​ജിദ്​ കേസ്​: വിധി പുറപ്പെടുവിച്ച ജഡ്​ജിയുടെ രാജി തള്ളി

text_fields
bookmark_border
മക്ക മസ്​ജിദ്​ കേസ്​: വിധി പുറപ്പെടുവിച്ച ജഡ്​ജിയുടെ രാജി തള്ളി
cancel

ഹൈ​ദ​രാ​ബാ​ദ്​: മ​ക്ക മ​സ്​​ജി​ദ്​ ബോം​ബ്​ സ്​​ഫോ​ട​ന കേ​സി​ൽ പ്ര​തി​ക​ളെ കു​റ്റ​മു​ക്ത​രാ​ക്കി​യ ശേ​ഷം രാ​ജി​വെ​ച്ച എ​ൻ.​െ​എ.​എ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്​​ജി കെ. ​ര​വീ​ന്ദ​ർ റെ​ഡ്ഡി ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ച്ചു. റെ​ഡ്ഡി​യു​ടെ രാ​ജി അ​പേ​ക്ഷ ഹൈ​കോ​ട​തി നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്നാ​ണി​ത്. ആ​ക്​​ടി​ങ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​മേ​ശ്​ രം​ഗ​നാ​ഥ​ൻ ആ​ണ്​ രാ​ജി അ​പേ​ക്ഷ ത​ള്ളി​യ​ത്. ​ര​വീ​ന്ദ​ർ റെ​ഡ്ഡി സ​മ​ർ​പ്പി​ച്ച 15 ദി​വ​സ​ത്തെ അ​വ​ധി അ​പേ​ക്ഷ​യും പ​രി​ഗ​ണി​ച്ചി​ല്ല. 

പ​ക​രം റെ​ഡ്ഡി​യോ​ട്​ ഉ​ട​ൻ ജോ​ലി​ക്ക്​ ഹാ​ജ​രാ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​​ക്ക മ​​സ്​​​ജി​​ദ്​ സ്​​​ഫോ​​ട​​ന​േ​​ക്ക​​സി​​ൽ സ്വാ​​മി അ​​സി​​മാ​​ന​​ന്ദ​​യ​​ട​​ക്കം അ​​ഞ്ചു​ പ്ര​​തി​​ക​​ളെ​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം എ​​ൻ.​െ​​എ.​​​എ പ്ര​​ത്യേ​​ക കോ​​ട​​തി വെ​​റു​​തെ​​വി​​ട്ട​ത്. തൊ​​ട്ടു​​പു​​റ​​കേ എ​​ൻ.​െ​​എ.​​എ പ്ര​​ത്യേ​​ക കോ​​ട​​തി ജ​​ഡ്​​​ജി ര​​വീ​​ന്ദ​​ർ റെ​​ഡ്ഡി രാ​​ജി​​വെ​​ക്കു​ക​യാ​യി​രു​ന്നു. രാ​​ജി​​ക്ക്​​ വി​​ധി​​യു​​മാ​​യി ബ​​ന്ധ​​മി​​ല്ലെ​​ന്നും കു​​റ​​ച്ചു​​കാ​​ല​​മാ​​യി രാ​​ജി​​യെ​​ക്കു​​റി​​ച്ച്​ ആ​​ലോ​​ചി​​ച്ചു​​വ​​രു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നും ​അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. 

സ്​​​ഫോ​​ട​​ന​​ത്തി​​ൽ പ്ര​​തി​​ക​​ൾ​​ക്ക്​ നേ​​രി​​ട്ട്​ പ​​​ങ്കു​​ള്ള​​താ​​യി തെ​​ളി​​യി​​ക്കാ​​ൻ പ്രോ​​സി​​ക്യൂ​​ഷ​​ന്​ ക​​ഴി​​ഞ്ഞി​​ല്ലെ​​ന്ന്​ വ്യ​​ക്ത​​മാ​​ക്കി​​യാ​​ണ്​ എ​​ൻ.​െ​​എ.​​​എ പ്ര​​ത്യേ​​ക കോ​​ട​​തി ജ​​ഡ്​​​ജി പ്ര​​തി​​ക​​ളെ വെ​​റു​​തെ​​വി​​ട്ട​​ത്. 2007 ​മേ​​യ്​ എ​​ട്ടി​​ന്​ ഹൈ​​ദ​​രാ​​ബാ​​ദ്​ ഒാ​​ൾ​​ഡ്​ സി​​റ്റി​​യി​​ലെ മ​​ക്ക മ​​സ്​​​ജി​​ദി​​ൽ ജു​​മു​​അ ന​​മ​​സ്​​​കാ​​ര സ​​മ​​യ​​ത്തു​​ണ്ടാ​​യ സ്​​​ഫോ​​ട​​ന​​ത്തി​​ൽ ഒ​​മ്പ​​തു​ പേ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും 58 പേ​​ർ​​ക്ക്​ പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്​​​തി​​രു​​ന്നു. സം​​ഭ​​വ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച​​വ​​ർ​​ക്കെ​​തി​​രെ പൊ​​ലീ​​സ്​ ന​​ട​​ത്തി​​യ വെ​​ടി​​വെ​​പ്പി​​ൽ അ​​ഞ്ചു​ പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 
അ​തി​നി​ടെ, മ​റ്റൊ​രു സ്വ​ത്തു​ത​ർ​ക്ക കേ​സി​ൽ കു​റ്റാ​രോ​പി​ത​ന്​ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്കാ​ൻ തി​ര​ക്കി​ട്ട ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്ന പ​രാ​തി റെ​ഡ്ഡി​ക്കെ​​തി​രെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resignationblastmalayalam newsmecca masjid
News Summary - Resignation Of Judge Who Cleared All Mecca Masjid Blast Accused Rejected-India news
Next Story