Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2022 5:17 AM GMT Updated On
date_range 15 Aug 2022 5:17 AM GMTരാജ്യത്തിന്റെ വളർച്ചയിൽ സ്ത്രീകളുടെ ഉന്നമനം പ്രധാനം -പ്രധാനമന്ത്രി
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്തിന്റെ വളർച്ചയിൽ സ്ത്രീകളുടെ ഉന്നമനം പ്രധാന അളവുകോലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ പുരോഗതിക്കായി എല്ലാവിധ തയാറെടുപ്പുകളും ആവശ്യമാണ്. വാക്കാലോ പ്രവൃത്തിയാലോ സ്ത്രീകളെ തരംതാഴ്ത്തുന്ന പ്രവണതകൾ രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇത് പൂർണമായും തുടച്ചു മാറ്റപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തണം.
വികസിത ഇന്ത്യ, അടിമത്ത മനോഭാവം ഇല്ലാതാക്കൽ, പാരമ്പര്യത്തിൽ അഭിമാനിക്കൽ, വിവിധ വിഭാഗങ്ങൾക്കിടയിലെ ഐക്യം, കടമ നിർവഹിക്കൽ എന്നിവയിൽ വരും വർഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story