Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2022 4:43 PM GMT Updated On
date_range 16 Oct 2022 4:43 PM GMTറെയിൽവേ പ്ലാറ്റ്‌ഫോമിൽ ഓട്ടോ ഓടിച്ചയാളെ ആർ.പി.എഫ് അറസ്റ്റ് ചെയ്തു
text_fieldsbookmark_border
മുംബൈ: മുംബൈയിലെ കുർള റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലൂടെ ഓട്ടോ ഓടിച്ചയാളെ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർ.പി.എഫ്) അറസ്റ്റ് ചെയ്തു. ഒക്ടോബർ 12നാണ് പ്ലാറ്റ്‌ഫോമിലൂടെ ഓട്ടോയോടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. വിഡിയോ വൈറലായതോടെയാണ് ഉന്നത അധികാരികൾ ഓട്ടോ ഡ്രൈവർക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്.
ട്വിറ്ററിൽ പ്രചരിച്ച വിഡിയോയുടെ അടിസ്ഥാനത്തിലാണ് ആർ.പി.എഫ് കേസ് എടുത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കിയെന്നും റെയിൽവേ ആക്ടിലെ പ്രധാന വകുപ്പുകൾ പ്രകാരം ശിക്ഷിച്ചെന്നും ആർ.പി.എഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story