Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിനിലെ ശുചിമുറിയിൽ...

ട്രെയിനിലെ ശുചിമുറിയിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകയായി റെയിൽവേ പൊലീസ്​ ഉദ്യോഗസ്ഥ

text_fields
bookmark_border
ട്രെയിനിലെ ശുചിമുറിയിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകയായി റെയിൽവേ പൊലീസ്​ ഉദ്യോഗസ്ഥ
cancel

ട്രെയിനിലെ ശുചിമുറിയിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകയായി റെയിൽവേ പൊലീസ്​ ഉദ്യോഗസ്ഥ. 26 കാരിയായ ആർ‌.പി‌.എഫ് കോൺ‌സ്റ്റബിൾ, ഒരു സ്വകാര്യ ക്ലിനിക്കിലെ അനുഭവം ഉപയോഗിച്ചാണ്​ ട്രെയിനിന്റെ ലാവറ്ററിയിൽ അരമണിക്കൂറോളം നിസ്സഹായരായി കിടന്ന നവജാതശിശുവിനെയും അമ്മയെയും രക്ഷിച്ചത്​. മഥുര ജില്ലയിൽ നിന്നുള്ള ആർ.പി.എഫ് കോൺസ്റ്റബിൾ സോന നേരത്തെ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് ഒഡീഷയിലെ റൂർക്കേലയിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം. യുവതി ട്രെയിനിൽ പ്രസവിക്കുകയായിരുന്നു. സോന എത്തുമ്പോൾ കുഞ്ഞ്​ ശ്വാസം നിലച്ച അവസ്ഥിലായിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നൽകിയതിനാൽ രക്ഷപെടുത്താനായി. അടുത്ത റെയിൽവേ സ്റ്റഷനിൽനിന്ന്​ ഇവരെ ആശുപത്രിയിലേക്ക്​ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RPFnewborn and mother in train
News Summary - RPF cop saves newborn and mother in train
Next Story