Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഞ്ചു മിനിറ്റിൽ...

അഞ്ചു മിനിറ്റിൽ കോച്ചുകളിൽ വെള്ളം നിറക്കുന്ന സംവിധാനവുമായി റെയിൽവേ

text_fields
bookmark_border
അഞ്ചു മിനിറ്റിൽ കോച്ചുകളിൽ വെള്ളം നിറക്കുന്ന സംവിധാനവുമായി റെയിൽവേ
cancel

ന്യൂ​ഡ​ൽ​ഹി: ​െട്ര​യി​നു​ക​ളി​ലെ വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ അ​ഞ്ചു മി​നി​റ്റ്​ ​ മാ​ത്ര​മെ​ടു​ത്ത്​ എ​ല്ലാ കോ​ച്ചു​ക​ളി​ലും വെ​ള്ളം നി​റ​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി റെ​യി​ൽ​വേ. നി​ല​വി​ൽ 20 മി​നി​​റ്റോ​ളം എ​ടു​ത്താ​ണ്​ വെ​ള്ളം എ​ടു​ക്കു​ന്ന​ത്.

എ​ന്നാ​ൽ, അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചോ​ടെ 142 സ്​​റ്റേ​ഷ​നു​ക​ളി​ൽ അ​തി​വേ​ഗ​ത്തി​ൽ വെ​ള്ളം നി​റ​ക്കു​ന്ന സം​വി​ധാ​നം ന​ട​പ്പാ​ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. ഇൗ ​പ​ദ്ധ​തി​ക്കാ​യി 300 കോ​ടി രൂ​പ അ​ടു​ത്തി​ടെ റെ​യി​ൽ ബോ​ർ​ഡ്​ അ​നു​വ​ദി​ച്ചി​രു​ന്നു.

പ​ദ്ധ​തി ന​ട​പ്പാ​വു​ന്ന​തോ​ടെ 24 കോ​ച്ചു​ക​ളു​ള്ള ട്രെ​യി​നു​ക​ളി​ൽ അ​ഞ്ചു മി​നി​റ്റു​മാ​ത്ര​മെ​ടു​ത്ത്​ വെ​ള്ളം നി​റ​ക്കാം. ഒ​രേ സ​മ​യം ഒ​ന്നി​ലേ​റെ ട്രെ​യി​നു​ക​ളി​ലും ഇൗ ​സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwaycoachmalayalam news
News Summary - Rs 3 bn railway plan aims to fill coaches with water in 5 minutes
Next Story