Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭരണഘടനാ...

ഭരണഘടനാ സ്ഥാപനങ്ങളിലേക്ക് ആർ.എസ്.എസ് അതിക്രമിച്ചു കടക്കുന്നു- രാഹുൽ

text_fields
bookmark_border
ഭരണഘടനാ സ്ഥാപനങ്ങളിലേക്ക് ആർ.എസ്.എസ് അതിക്രമിച്ചു കടക്കുന്നു- രാഹുൽ
cancel

ന്യൂഡൽഹി: മോദി സർക്കാരിന് കീഴിൽ ഭരണഘടനാ സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുന്നുവെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാ ന്ധി. ഭരണഘടനാ സ്ഥാപനങ്ങളിലേക്ക് ആർ.എസ്.എസ് അതിക്രമിച്ചു കയറുകയാണ്​. നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് നിലനിർത് തേണ്ടത് പ്രധാനമാണ്. കഴിഞ്ഞ അഞ്ചുവർഷത്തെ മോദി ഭരണം രാജ്യത്തെ തകർത്തുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

നോട്ട് സാധുവാക്കലും ജി.എസ്.ടിയും സമ്പത്ത് വ്യവസ്ഥയെ തകർത്തു. മോദി സർക്കാരിന് കീഴിൽ തൊഴിലില്ലായ്മ രൂക്ഷമായി.തൊഴിലില്ലായ്മ = മെയ്ക്ക് ഇൻ ഇന്ത്യ എന്നാണോ എന്ന് രാഹുൽ ചോദിച്ചു.

രാജ്യത്തെ എല്ലാ വിഷയങ്ങളും അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഭാവിക്കുകയാണ്.ജനങ്ങളെ കേൾക്കാൻ ബി.ജെ.പിയും തയാറാകുന്നില്ല. ബി.ജെ.പിയും ബി.ജെ.ഡിയും ഒരു നാണയത്തി​​​െൻറ രണ്ട് വശങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsskerala newsConstitutional InstitutionsRahul Gandhi
News Summary - RSS attack Constitutional Institutions - Kerala news
Next Story