Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 11:12 PM IST Updated On
date_range 21 Jun 2022 11:12 PM ISTരുചിര കാംബോജ് യു.എന്നിലെ ഇന്ത്യൻ പ്രതിനിധി
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയിലെ (യു.എൻ) ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി രുചിര കാംബോജിനെ നിയമിച്ചു. ഇന്ത്യൻ വിദേശകാര്യ സർവിസിലെ 1987 ബാച്ച് ഉദ്യോഗസ്ഥയായ ഇവർ നിലവിൽ ഭൂട്ടാനിലെ ഇന്ത്യൻ അംബാസഡറാണ്.
ടി.എസ്. തിരുമൂർത്തിക്ക് പകരമാണ് രുചിരയെ നിയമിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഹൈകമീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുനെസ്കോയിലെ ഇന്ത്യൻ പ്രതിനിധിയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story