Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2020 1:10 PM GMT Updated On
date_range 8 Aug 2020 1:13 PM GMTരുദേന്ദ്ര ടണ്ടന്‍ അഫ്ഗാനിലെ ഇന്ത്യന്‍ സ്ഥാനപതി
text_fieldsbookmark_border
ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിയായി രുദേന്ദ്ര ടണ്ടന്‍ നിയമിതനായി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ ആസിയാനിലെ ഇന്ത്യന്‍ അംബാസഡറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഫോറിന്‍ സര്‍വീസിലെ 1994 ബാച്ചുകാരനാണ്.
രുദേന്ദ്ര ഉടന്‍ ചുമതലയേല്‍ക്കുമെന്നും മന്ത്രാലയം അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story