Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2016 11:21 PM GMT Updated On
date_range 19 Nov 2016 11:21 PM GMTനോട്ട് പിൻവലിക്കൽ: വിലയിരുത്തലിന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം
text_fieldsbookmark_border
ന്യൂഡൽഹി: നോട്ടുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി വിലയിരുത്താൻ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘങ്ങളെ അയക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 27 കേന്ദ്രസംഘങ്ങൾ സംസ്ഥാനങ്ങൾ സന്ദർശിക്കനാണ് തീരുമാനമെടുത്തത്. ഐ.ടി അഡീഷണൽ സെക്രട്ടറി അജയകുമാർ അടക്കം കേരളത്തിലേക്ക് മൂന്നുപേരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story