Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2019 12:52 PM GMT Updated On
date_range 21 Dec 2019 12:52 PM GMTകർഫ്യൂ അവഗണിച്ച് ഒറ്റക്ക് സമരം ചെയ്ത് സാലി ജോർജ്
text_fieldsbookmark_border
കർഫ്യൂ പ്രഖ്യാപിച്ച മംഗളൂരുവിൽ ഒറ്റക്ക് സമരം ചെയ്യുന്ന വിദ്യാർത്ഥിനി സാലി ജോർജ് നവ മാധ്യമങ്ങളിൽ തരംഗമായി. അറസ്റ്റ് ചെയ്യാൻ വന്ന പൊലിസിനോട് തന്നെ അറസ്റ്റ് ചെയ്യാൻ അധികാരമില്ലെന്ന് ഈ യുവതി പറഞ്ഞു. താൻ ഇന്ത്യൻ പൗരയാണെന്നും ഒറ്റക്ക് പ്രതിഷേധിക്കാൻ തനിക്ക് അധികാരമുണ്ടെന്നും ജനാധിപത്യ രാജ്യത്തിൽ തെരുവിൽ പ്രതിഷേധിക്കുന്നത് തടയാൻ പൊലീസിന് അവകാശമില്ലെന്നും യുവതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story