Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2017 1:50 PM GMT Updated On
date_range 9 Oct 2017 4:09 AM GMTസ്ത്രീ സുരക്ഷക്ക് മുഖ്യ പരിഗണന നൽകും– സിദ്ധരാമയ്യ
text_fieldsbookmark_border
ബംഗളൂരു: സ്ത്രീ സുരക്ഷക്കാണ് സർക്കാർ മുഖ്യ പരിഗണന കൊടുക്കുന്നതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് ബംഗളൂരുവിലെത്തിയ സിദ്ധരാമയ്യ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
ബംഗളൂരുവിൽ സ്ത്രീകൾക്കെതിരെ നടന്ന അക്രമസംഭവങ്ങൾ ഗൗരവമായി കാണുന്നു. കുറ്റകാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുവൽസര ആഘോഷങ്ങൾക്കിടയൊണ് ബംഗളൂരുവിൽ സ്ത്രീകൾക്കെതിരെ അതിക്രമം ഉണ്ടായത്. സംഭവത്തിന് ശേഷം പല രാഷ്ട്രീയ നേതാക്കളുടെയും പ്രതികരണങ്ങൾ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിനിടെയാണ് നിലപാട് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story