Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പിൽ...

തെരഞ്ഞെടുപ്പിൽ മുഖ്യപങ്കു വഹിച്ച അമ്മമാർക്കും സഹോദരിമാർക്കും സല്യൂട്ട്​ -രാഹുൽ

text_fields
bookmark_border
തെരഞ്ഞെടുപ്പിൽ മുഖ്യപങ്കു വഹിച്ച അമ്മമാർക്കും സഹോദരിമാർക്കും സല്യൂട്ട്​ -രാഹുൽ
cancel

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പിൽ മുഖ്യപങ്ക്​ വഹിച്ച അമ്മമാർക്കും സഹോദരിമാർക്കും കോൺഗ്രസ്​ അധ്യക്ഷൻ രാഹ ുൽ ഗാന്ധിയുടെ സല്യൂട്ട്​. സ്ഥാനാർഥികളായവർക്ക്​ മാത്രമല്ല വോട്ട്​ ചെയ്​ത്​ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികള ായവർക്കും രാഹുൽ അഭിവാദ്യമർപ്പിച്ചു.

‘‘ഇന്ന്​ തെരഞ്ഞെടുപ്പി​​​​െൻറ ഏഴാമത്തെതും അവസാനത്തേതുമായ ഘട്ടമാണ്​. സ്ഥാനാർഥികളായി മാത്രമല്ല, അർപ്പണ ബോധമുള്ള വോട്ടർമാരായും നമ്മുടെ അമ്മമാരും സഹോദരിമാരും ഇൗ തെരഞ്ഞെടുപ്പിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്​. അവരുടെ ശബ്​ദം കേൾക്കേണ്ടതുണ്ട്​. ഞാൻ അവരെ സല്യൂട്ട്​ ചെയ്യുന്നു.’’ രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

മുപ്പത്​ സെക്കൻറ്​​ ദൈർഘ്യമുള്ള വിഡിയോയും രാഹുൽ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്​. തുല്യ അവസരത്തിനും ബഹുമാനത്തിനും രാജ്യം ഒറ്റക്കെട്ടായി നിൽക്കുന്നതിനും വേണ്ടി വനിതാ വോട്ടർമാർ ആവശ്യമുന്നയിക്കുന്നതാണ്​ വിഡിയോ. കോൺഗ്രസി​​​​െൻറ ന്യായ്​ പദ്ധതിയിൽ പ്രതീക്ഷയർപ്പിക്കുന്നതായും വിഡിയോയിൽ വനിതകൾ പറയുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sistersmalayalam newsloksabha election 2019LS pollsmothersRahul Gandhi
News Summary - salute all mothers and sisters who played key role in LS polls; Rahul tweeted -india news
Next Story