Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2020 9:51 AM IST Updated On
date_range 8 Sept 2020 9:51 AM ISTസമാജ്വാദി പാർട്ടി നേതാവ് എസ്.ആർ.എസ് യാദവ് കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
ലഖ്നോ: ഉത്തർപ്രദേശ് നിയമസഭാംഗവും സമാജ്വാദി പാർട്ടി നേതാവുമായ എസ്.ആർ.എസ് യാദവ് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യാദവ് തിങ്കളാഴ്ച രാത്രി മരണപ്പെടുകയായിരുന്നു.
സമാജ്വാദി പാർട്ടിയിലെ മുതിർന്ന നേതാവായിരുന്ന എസ്.ആർ.എസ് യാദവ് പാർട്ടി ദേശീയ െസക്രട്ടറി കൂടിയായിരുന്നു. എസ്.ആർ.എസ് വിടവാങ്ങിയത് പാർട്ടിക്ക് നികത്തനാകാത്ത നഷ്ടമാണെന്ന് അധ്യക്ഷൻ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
കോവിഡ് മാനദണ്ഡപ്രകാരം ഇന്ന് സംസ്കാര ചടങ്ങുകൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story