Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Dec 2019 10:30 AM IST Updated On
date_range 26 Dec 2019 10:30 AM ISTസമാജ്വാദി പാർട്ടി യു.പിയെ ഏറെ കാലം കൊള്ളയടിച്ചു -ബി.ജെ.പി അധ്യക്ഷൻ
text_fieldsbookmark_border
ഷാജൻപൂർ: സമാജ്വാദി പാർട്ടി ഉത്തർപ്രദേശിനെ ഏറെ കാലം കൊള്ളയടിച്ചതായി യു.പി ബി.ജെ.പി അധ്യക്ഷൻ സ്വതന്ത്രദേവ് സിങ്.
‘‘നിങ്ങൾ സമാജ്വാദി പാർട്ടിയുടെ ഭരണം കണ്ടതാണ്. ഒരു കുടുംബം സംസ്ഥാനത്തെ മുഴുവനായി ഒരുപാട് കാലം കൊള്ളയടിക്കുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ ജനം അവരെ തുരത്തി. അവർ ചെയ്തത് തെമ്മാടിത്തം മാത്രമല്ല, കവർച്ച കൂടിയാണ്. യോഗി ആദിത്യനാഥ് സർക്കാറിെൻറ കീഴിലാണ് സംസ്ഥാനത്ത് ഐശ്വര്യം വന്നത്.’’ - സ്വതന്ത്രദേവ് സിങ് പറഞ്ഞു.
സമാജ്വാദി പാർട്ടി ഭരണത്തെ താഴെയിറക്കി 2017ലാണ് യു.പിയിൽ യോഗി ആദിത്യ നാഥിെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിലേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story