സമാജ്​ വാദി പാർട്ടി നേതാവ്​ മുലായം സിങ്​ യാദവ്​ ആശുപത്രിയിൽ | Samajwadi Party Patriarch Mulayam Singh Yadav Hospitalised | Madhyamam
Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mulayam Singh Yadav
cancel
Homechevron_rightNewschevron_rightIndiachevron_rightസമാജ്​ വാദി പാർട്ടി...

സമാജ്​ വാദി പാർട്ടി നേതാവ്​ മുലായം സിങ്​ യാദവ്​ ആശുപത്രിയിൽ

text_fields
bookmark_border

ന്യൂഡൽഹി: സമാജ്​ വാദി പാർട്ടി സ്​ഥാപക നേതാവും ഉത്തർപ്രദേശ്​ മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ്​ യാദവ്​ ആശുപത്രിയിൽ. ബുധനാഴ്​ച വൈകിട്ട്​ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി ഇതുവരെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിട്ടില്ല.

81 കാരനായ മുലായത്തിന്​ വാർധക്യ സഹജമായ ആരോഗ്യപ്ര​ശ്​നങ്ങൾ നേരിട്ടിരുന്നു. കഴിഞ്ഞവർഷം മൂത്രനാളിയിലെ അണുബാധയെ തുടർന്ന്​ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മൂന്നുതവണ യു.പി മുഖ്യമന്ത്രിയായിരുന്നു മുലായം. കൂടാതെ 1996 ജൂൺ ഒന്നുമുതൽ 1998 മാർച്ച്​ 19 വരെ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mulayam Singh YadavSamajwadi
News Summary - Samajwadi Party Patriarch Mulayam Singh Yadav Hospitalised
Next Story