Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 5:57 AM IST Updated On
date_range 18 July 2017 5:57 AM ISTസഞ്ജയ് ദത്തിന് ശിക്ഷയിൽ ഇളവ്: ന്യായീകരിച്ച് സർക്കാറിെൻറ സത്യവാങ്മൂലം
text_fieldsbookmark_border
മുംബൈ: മുംബൈ സ്ഫോടന കേസിലെ പ്രതിയായിരുന്ന ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് പരോളും ശിക്ഷയിൽ ഇളവും നൽകിയത് ന്യായീകരിച്ച് മഹാരാഷ്ട്ര സർക്കാർ ബോംെബ ഹൈകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ദത്തിന് പേരാളും ശിക്ഷ ഇളവും നൽകിയത് ചോദ്യം ചെയ്ത ഹരജിയിൽ സർക്കാറിെൻറ വിശദീകരണം തേടിയിരുന്നു. അഞ്ചു വർഷം തടവു ശിക്ഷക്ക് വിധിക്കപ്പെട്ട സഞ്ജയ് ദത്തിന് 120 ദിവസം പരോളും 44 ദിവസത്തെ അവധിയും നൽകിയിരുന്നു. ശിക്ഷയിൽ എട്ട് മാസത്തെ ഇളവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story