schadenfreude: ചിദംബരത്തിന് പിന്തുണയുമായി തരൂരിന്‍റെ ട്വീറ്റ്
text_fieldsകോഴിക്കോട്: ഐ.എൻ.എക്സ് മീഡിയ കേസിൽ അറസ്റ്റിലായ മുൻ കേന്ദ്ര മന്ത്രി പി. ചിദംബരത്തിന് പിന്തുണയുമായി ശശി തരൂർ എം.പ ി. ട്വീറ്റിലൂടെയാണ് തരൂർ ചിദംബരത്തിനുള്ള പിന്തുണയറിയിച്ചത്. ട്വീറ്റിൽ ഉപയോഗിച്ച schadenfreude എന്ന വാക്ക് ചർച്ചയാവുകയാണ്. അന്യരുടെ ദൗർഭാഗ്യങ്ങളിൽ അതിയായി സന്തോഷിക്കുന്നവർ എന്നാണ് വാക്കിന്‍റെ അർഥം.
Well said @PChidambaram_IN ! It is a tribute to your strength of character that you are standing up to persecution &character assassination w/ courage & confidence. I believe justice will prevail in the end. Till then we will have to allow some malicious minds their schadenfreude https://t.co/OoERqVVKTQ
— Shashi Tharoor (@ShashiTharoor) August 21, 2019
പ്രതിസന്ധി ഘട്ടത്തിൽ താങ്കൾ കാണിച്ച ധൈര്യത്തെയും ആത്മവിശ്വാസത്തെയും സ്തുതിക്കുന്നു. അവസാനം നീതി ജയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അന്യരുടെ ദൗർഭാഗ്യങ്ങളിൽ അതിയായി സന്തോഷിക്കുന്നവരെ അതുവരേയ്ക്കും ഈ ദുരിതം കണ്ട് ആനന്ദിക്കാൻ ഞങ്ങൾ അനുവദിക്കും -ഇതായിരുന്നു തരൂരിന്‍റെ ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.