Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭർത്താവിനെ കാണാൻ ശശികല...

ഭർത്താവിനെ കാണാൻ ശശികല ​പരോളിന്​ ​അപേക്ഷിച്ചു

text_fields
bookmark_border
hearing aids donated by sasikala taken back by company due to non payment
cancel
ചെന്നൈ: അനധികൃത സ്വത്ത്​ സമ്പാദനക്കേസിൽ ജയിലിൽ കഴിയുന്ന എ.​െഎ.എ.ഡി.എം.കെ നേതാവ്​ ജയലളിത പരോളിന്​ അപേക്ഷിച്ചു. കരൾ സംബന്ധമായ അസുഖ​ം കാരണം ചികിത്സയിലുള്ള ഭർത്താവ്​ എം. നടരാജനെ കാണാനാണ്​ 15 ദിവസത്തെ പരോളിന്​ അപേക്ഷിച്ചതെന്ന്​ സഹോദരിപുത്രനും പാർട്ടി നേതാവുമായ ടി.ടി.വി. ദിനകരൻ പറഞ്ഞു. 

നടരാജന്​ കരൾ മാറ്റിവെക്കണമെന്നാണ്​ ഡോക്​ടർമാർ നിർദേശിച്ചിരിക്കുന്നത്​. പരോൾ ലഭിക്കുമെന്ന്​ ഉറപ്പിച്ചുപറഞ്ഞ ദിനകരൻ, എത്ര ദിവസമാണ്​ അനുവദിക്കു​കയെന്ന്​ കർണാടക ജയിൽ വകുപ്പാണ്​ തീരുമാനിക്കുകയെന്ന്​ അറിയിച്ചു. 66.6 കോടിയുടെ അനധികൃത സ്വത്ത്​ സമ്പാദനക്കേസിൽ നാലുവർഷത്തെ ശിക്ഷയാണ്​ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലുള്ള ശശികലക്ക്​ കോടതി വിധിച്ചത്​.


 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikalahusbandparolemalayalam news
News Summary - Sasikala applies for parole to meet ailing husband- India news
Next Story