Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

മാധ്യമപ്രവർത്തകർക്കർക്കെതിരായ രാജ്യദ്രോ​ഹകേസ് ശശികുമാര്‍ സുപ്രീംകോടതിയില്‍

text_fields
bookmark_border
Supreme Court
cancel

ന്യൂഡൽഹി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ രാജ്യദ്രോഹകേസുകൾക്കെതിരെ ഹരജിയുമായി മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ സുപ്രീംകോടതിയില്‍. നിലവിലെ നിയമ വ്യവസ്ഥകള്‍ അടിസ്ഥാന സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ദിഷ രവി, വിനോദ് ദുവ, സിദ്ദീഖ് കാപ്പന്‍, ഐഷ സുല്‍ത്താന എന്നിവര്‍ക്കെതിരായ കേസുകള്‍ പരാമര്‍ശിച്ചാണ് ഹരജി.

അഭിഭാഷകരായ കാളീശ്വരം രാജ്, നിഷെ രാജന്‍ എന്നിവര്‍ സുപ്രിംകോടതിയില്‍ ശശികുമാറിനായി ഹാജരാകും. തിങ്കളാഴ്ചയാണ് ഹരജി പരിഗണിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikumarsupreme court
Next Story