Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തർപ്രദേശിൽ...

ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.പി കോൺഗ്രസിൽ ചേർന്നു

text_fields
bookmark_border
bjp-mp
cancel

ന്യൂഡൽഹി: ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.പി സാവിത്രി ഭായ്​ ഫൂ​ലെ കോൺഗ്രസിൽ ചേർന്നു. ശനിയാഴ്​ചയാണ്​ ഇവർ ക ോൺഗ്രസിലെത്തിയത്​. കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന്​ ഫൂ​ലെയെ സ്വീകരിച്ചു.

കഴിഞ്ഞ ഒരു വർഷമായി ബി.ജെ.പിയുമായി തർക്കത്തിലാണ്​ ഫുലെ. ഉത്തർപ്രദേശിലെ ബഹ്​റായിച്ചിൽ നിന്നുള്ള ബി.ജെ.പി എം.പിയായിരുന്നു ഫൂലെ. ഇവർക്കൊപ്പം സമാജ്​ വാദി പാർട്ടി നേതാവും മുൻ എം.പിയുമായ രാകേഷ്​ സച്ചനും കോൺഗ്രസിൽ ചേർന്നു.

യു.പിയിലെ പ്രമുഖ പട്ടികജാതി നേതാവായിരുന്ന ഫൂലെ കഴിഞ്ഞ വർഷം ഡിസംബറിലാണ്​ ബി.ജെ.പിയിൽ നിന്ന്​ രാജിവെച്ചത്​. പാർട്ടിയിൽ നിന്ന്​ പുറത്ത്​ വന്നെങ്കിലും അവർ എം.പി സ്ഥാനം രാജിവെച്ചിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newsbjp mpmalayalam newsRahul Gandhi
News Summary - Savitri Bai Phule, Former BJP Lawmaker From Uttar Pradesh, Joins Congress-India news
Next Story