Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2020 9:19 AM GMT Updated On
date_range 8 May 2020 9:19 AM GMTജീവനക്കാരന് കോവിഡ്; കൊൽക്കത്തയിൽ എസ്.ബി.ഐ ഓഫിസ് പൂട്ടി
text_fieldsbookmark_border
കൊൽക്കത്ത: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൊൽക്കത്തയിൽ എസ്.ബി.ഐ ഓഫിസ് പൂട്ടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോക്കൽ ഹെഡ് ഓഫിസിലെ (എൽ.എച്ച്.ഒ) ഒരു ഭാഗമാണ് അടച്ചുപൂട്ടിയത്.
എൽഎച്ച്‌ഒയുടെ ‘ഇ’ വിഭാഗത്തിലാണ് രോഗബാധിതനായ ഉദ്യോഗസ്ഥൻ ജോലി ചെയ്തിരുന്നത്. 10 ദിവസത്തോളമായി ഇയാൾ ലീവിലായിരുന്നു. ഇതിനിടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story